ലിവിങ് റൂമിന്റെ ഹൃദയമായ സോഫ
/ 12, Nov, 2019
സോഫ ചില്ലറക്കാരനല്ല. കാരണം, വീട്ടിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ ആദ്യം കണ്ണിൽ പെടുന്നത് കക്ഷിയെയാണ്. ലിവിങ് റൂമിന് അഴകും വ്യക്തിത്വവുമേകുന്നതിൽ പ്രധാനി സോഫ തന്നെ. അതുകൊണ്ടാണ് സോഫ തിരഞ്ഞെടുക്കുന്നതിൽ ഏവരും അതീവ ശ്രദ്ധ പുലർത്തുന്നത്.