വീടുകള്‍ സുന്ദരമാക്കാം
/ 11, Dec, 2019
ആന്തൂറിയവും ഓര്‍ക്കിഡും യൂഫോര്‍ബിയയും നിറഞ്ഞുനില്ക്കുന്ന പൂന്തോട്ടം. ഇതിനോടു ചേര്‍ന്നു കൊച്ചു വെള്ളച്ചാട്ടവും കല്ലുകള്‍ പാകിയ, അരികില്‍ പച്ചപ്പുല്ലുകള്‍ പിടിപ്പിച്ച ലോണുമൊക്കെയായി സുന്ദരമായ വീടുകള്‍ നിര്‍മിക്കാന്‍ ഇഷ്ടപ്പെടുന്നവരാണേറെയും.
സ്വപ്ന വീടിന് ഫര്‍ണിച്ചര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍
/ 11, Dec, 2019
സ്വന്തമായി ഒരു വീട് വയ്ക്കുക എന്നാ സ്വപ്നം യാഥാർത്ഥ്യമായി കഴിഞ്ഞാൽ പിന്നെ, അടുത്ത ആഗ്രഹം വീട് മനോഹരമാക്കുന്നതിനായി ഫർണിച്ചറുകളും മറ്റും വാങ്ങുക എന്നതാണ്.
മനസ്സറിയുന്ന അകത്തളങ്ങള്‍
/ 11, Dec, 2019
വീട് എന്നത് നമ്മുടെ സ്വപ്ന സാക്ഷാത്കാരമാണ്. മൂന്നില്‍ രണ്ടു സമയവും ചെലവിടുന്ന നമ്മുടെ ഇടം. അകത്തളത്തു തന്നെ ചലിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന വശ്യതയാണ് വീട് എന്നതില്‍ നിന്നും പലരും ആഗ്രഹിക്കുന്നത്.
ബാച്ചിലേഴ്സിന്റ്റെ വീടലങ്കാരം
/ 11, Dec, 2019
അവിവാഹിതരുടെ ശ്രദ്ധയ്ക്ക് ചില വീട്ടുകാര്യങ്ങള്‍ വീടൊരുക്കത്തില് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വീട്, ബഡ്ജറ്റ്, അലങ്കാരം home, budget, decoration യുവതലമുറയിലെ മിക്ക അവിവാഹിതരും ജോലിക്കായോ ഉന്നത പഠനത്തിനായോ സ്വന്തം വീട് വിട്ട് മറ്റ് നഗരങ്ങളിലേക് ചേക്കേറാന്‍ വിധിക്കപ്പെട്ടവരാണ്.
വീട്ടിലൊരു കളിത്തൊട്ടില്‍
/ 11, Dec, 2019
വര്‍ണപ്പൊട്ടുകള്‍ വാരിയെറിഞ്ഞതാണ് കുട്ടികളുടെ ജീവിതം. മഞ്ചാടിയും ചായക്കൂട്ടുകളും നിറഞ്ഞിരിക്കും കുട്ടികളുടെ പരിസരം. അപ്പോള്‍ വീട്ടിലവര്‍ക്ക് സ്വന്തമായൊരിടവും ആവശ്യമല്ലേ? വായനയ്ക്കും ടി.വി. കാണാനും ആരാധനയ്ക്കുമൊക്കെ പ്രത്യേക ഇടങ്ങള്‍ ഒരുക്കുന്നതുപോലെ കുട്ടികള്‍ക്ക് വീട്ടിലൊരു മുറി ഒരുക്കുന്നതാണ് പുതിയരീതി.
സൗകര്യത്തിനും സ്റ്റൈലിനും സോഫ
/ 11, Dec, 2019
ജോലി കഴിഞ്ഞ് ക്ഷീണിച്ചെത്തുേമ്പാൾ ഒന്നു റിലാക്സ് ചെയ്യാൻ, വെറുതെകിടന്ന് ഒരു പുസ്തകം വായിക്കാൻ, വിരുന്നെത്തുന്ന അതിഥികളെ സ്വീകരിച്ചിരുത്താൻ... എല്ലാത്തിനും സൗകര്യപ്രദമായത് ഒന്നുമാത്രം, സോഫ.